ഷാജി പാപ്പനായി ജയസൂര്യ വീണ്ടും കാമറയുടെ മുന്നില്‍ എത്തി. പാപ്പന്റെ ട്രേഡ് മാര്‍ക്ക് ആയ മീശയും കറുത്ത മുണ്ടുമണിഞ്ഞുള്ള ലുക്ക് ട്രെന്‍ഡിംഗ് ആണ്. മൂന്നുവര്‍ഷത്തിനുശേഷം ആണ് ജയസൂര്യ ത...